സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം പിബി നിര്‍ദേശം
BY Sumeera SMR22 March 2016 4:17 AM GMT
Sumeera SMR22 March 2016 4:17 AM GMT
ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം. പട്ടികയെച്ചൊല്ലി കേരളത്തില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നാണ് പോളിറ്റ്ബ്യൂറോയുടെ ഇടപെടല്‍.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ കുരുക്കഴിക്കാന്‍ കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്ലബിള് പിബി യോഗം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ഇതിനുശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ട് പട്ടിക എത്രയും വേഗം തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT