Alappuzha local

സ്ത്രീ സാനിധ്യം ശ്രദ്ധേയമായി

വടുതല: പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിലെ സ്ത്രീ സാനിധ്യം ശ്രദ്ധേയമായി.
വൃദ്ധരടക്കമുള്ള സ്ത്രീകള്‍ യൂണിമാര്‍ച്ചില്‍ അണിനിരന്നപ്പോള്‍ കാണികളായി മണിക്കൂറുകള്‍ക്ക് മുമ്പേ റോഡരികില്‍ കാത്തുനിന്ന പ്രദേശവാസികള്‍ക്കും ആവേശമായി.
കൈ കുഞ്ഞുങ്ങളെയും തോളിലെന്തിയാണ് പല സ്ത്രീകളും മാര്‍ച്ചിന് പിന്നിലായി വന്ന റാലിയില്‍ പങ്കെടുത്തത്. ചെറിയ കുട്ടികളടക്കം കൊടികളേന്തി മുദ്രാവാക്യം വിളിച്ച് നിങ്ങിയപ്പോള്‍ വടുതല നിവാസികള്‍ ദര്‍ശിച്ച വേറിട്ട പരിപാടി യായി യൂനിറ്റി മാര്‍ച്ച്.
സ്ത്രീകളുടെ അധികരിച്ച സാന്നിധ്യം പ്രദേശവാസികളിലും കൗതുകമായി. മുദ്രാവാക്യം വിളികളുമായാണ് വൃദ്ധരടക്കമുള്ള സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it