സ്ത്രീധന പീഡനക്കേസില്‍ 11 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
BY Sumeera SMR9 April 2016 5:26 AM GMT
Sumeera SMR9 April 2016 5:26 AM GMT
ചാവക്കാട്: സ്ത്രീധന പീഡനക്കേസില്‍ പ്രതിയായി ഒളിച്ചു കഴിയുകയായിരുന്നയാളെ 11 വര്‍ഷത്തിനു ശേഷം പോലിസ് പിടികൂടി.
തിരുവത്ര ബേബിറോഡ് കുന്നത്ത് വീട്ടില്‍ ഇല്യാസി(42)നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷ്, സ്ക്വാഡ് അംഗങ്ങളായ ലോഫിരാജ്, സാബു, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഓടിച്ചിട്ടു പിടികൂടിയത്. 200 5ലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ചെക്കു കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT