സ്ത്രീധന പീഡനം:രാധേമായ്ക്ക് മുന്‍കൂര്‍ ജാമ്യം
BY swapna en9 Oct 2015 6:39 AM GMT
swapna en9 Oct 2015 6:39 AM GMT
മുംബൈ: സ്ത്രീധന പീഡനക്കേസില്‍ ആള്‍ദൈവം രാധേമായ്ക്ക് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം. രാധേമായുടെ അഭിഭാഷകന്, മുംബൈ പോലിസ്, രാധാമായ്ക്കെതിരേ പരാതി നല്കിയ യുവതി എന്നിവരുടെ വാദം കേട്ടതിനുശേഷമാണ് ജസ്റ്റിസ് രേവതി മോഹിത് ദേരേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പരാതി അന്വേഷിക്കുന്ന കാണ്ടിവാലി പോലിസ് വിളിക്കുമ്പോള്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു. രാധേമാ എന്നു വിളിക്കപ്പെടുന്ന സുവീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ആഗസ്ത് 14ന് കോടതി ഉത്തരവിട്ടിരുന്നു. ആഗസ്ത് 13ന് രാധേമാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 32വയസ്സുകാരിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ബന്ധുക്കളെ പ്രേരിപ്പിച്ചുവെന്നാണ് രാധേമായ്ക്കെതിരായ കേസ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT