സ്ത്രീധനം ആവശ്യപ്പെട്ട് വയറ്റത്ത് ചവിട്ടി ഗര്‍ഭം അലസിപ്പിച്ചതായി പരാതി
BY fousiya sidheek17 May 2017 6:09 AM GMT
fousiya sidheek17 May 2017 6:09 AM GMT
കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയും ചവിട്ടി ഗര്‍ഭം അലസിപ്പിച്ചതായും പരാതി. തളങ്കര ബാങ്കോട് സ്വദേശിനി ആയിഷ പര്വീസി(27)ന്റെ പരാതിയില്‍ ഭര്‍ത്താവ് നെല്ലിക്കുന്ന് കടപ്പുറത്തെ മുസ്തഫ, മാതാവ് ബീവിഞ്ഞി, സഹോദരിമാരായ മുസിമില, റാബിയ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സ്ത്രീധനമായി പണവും സ്വര്‍ണവും നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുകയും മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ വയറ്റത്ത് ചവിട്ടി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT