Flash News

സോഷ്യല്‍ മീഡിയാ ഹര്‍ത്താല്‍: തിരൂരില്‍ ആറു പേര്‍ കൂടി അറസ്റ്റില്‍

സോഷ്യല്‍ മീഡിയാ ഹര്‍ത്താല്‍: തിരൂരില്‍ ആറു പേര്‍ കൂടി അറസ്റ്റില്‍
X


സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് തിരൂരില്‍ ആറു പേര്‍ കൂടി അറസ്റ്റില്‍.

യാസിര്‍ അറഫാത്ത് (24) ചേലക്കല്‍, ആശാന്‍ പടി,കൂട്ടായി ,
ജംഷാര്‍ (35), ചക്കന്റാട്ടില്‍, ആശാന്‍ പടി, കൂട്ടായി ,
മുഹമ്മദ് അഷ്‌റഫ് (48) കല്ലേരി, ആലിന്‍ ചുവട്, തിരൂര്‍,
ഫൈസല്‍ എന്ന മച്ചാന്‍ ഫൈസല്‍ (35) ചെപ്പോന്റെ പറമ്പില്‍, ബിപി അങ്ങാടി, തിരൂര്‍,
മുയ്തീന്‍ എന്ന ഉണ്ണി (34), തൊട്ടിയാട്ടില്‍ കൊടക്കല്‍,
അബ്ദുല്‍ വഹാബ് (29) കാവിലങ്ങ് ,വി പി പുരം, പെരുന്തല്ലൂര്‍ എന്നിവരെയാണ് തിരൂര്‍ എസ് ഐ അറ
സ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it