സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിയും വധഭീഷണിയും; വിദ്യാര്‍ത്ഥിനി പരാതി നല്‍കി
BY MTP20 July 2018 2:41 PM GMT
X
MTP20 July 2018 2:41 PM GMT
തിരൂര്‍: മഹാരാജാസ് കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളജുമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വധഭീഷണി മുഴക്കുകയും അശ്ലീലം വിളിക്കുകയും ചെയ്തതിനെതിരെ വിദ്യാര്‍ത്ഥിനി തിരൂര്‍ ഡിവൈഎസ്പി, കേന്ദ്രസംസ്ഥാന വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹമധ്യേ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയും വധഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തിരൂര്‍ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT