Gulf

സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
X


ദമ്മാം: പത്ത് വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഖത്വീഫ് ബ്രാഞ്ച് സെക്രട്ടറി ജഹ്ഫര്‍ കൊടിഞ്ഞിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി. ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം മുഞ്ചക്കല്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. ചടങ്ങില്‍ ഖത്വീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാന്‍ കൊടുങ്ങല്ലുര്‍, സിദ്ദീഖ് പാണാളി സംബന്ധിച്ചു.
Next Story

RELATED STORIES

Share it