Gulf

സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
X


ദമ്മാം: രണ്ടു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൊയ്‌നുദ്ദീന്‍ പൊന്നാനിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫൈസലിയ ബ്രാഞ്ച് യാത്രയയപ്പ് നല്‍കി. ഹംസക്കോയ പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹാഷിം തിരുവനന്തപുരം ഉപഹാരം കൈമാറി. അഫ്‌സല്‍, ഫവാസ് ശംസുദ്ദീന്‍, നൂറുദ്ദീന്‍, നിഷാദ് ആശംസകള്‍ നേര്‍ന്നു.
Next Story

RELATED STORIES

Share it