Flash News

സോളാറില്‍ സരിതയുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ചും കണ്ടു

സോളാറില്‍ സരിതയുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ചും കണ്ടു
X
sarith
കൊച്ചി; സോളാര്‍ കമ്മീഷനില്‍ സരിതാ എസ് നായരുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു.സിപിഎം മുമ്പ് 10 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.  എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ സ്വന്തം നിലയ്ക്കാണ്. ബാര്‍ ഉടമകളുമായി യാതൊരു ബന്ധവുമില്ല.  2012 എമര്‍ജിങ് കേരള സംഗമത്തിന് മുമ്പും ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സലിം രാജിന്റെ ഫോണില്‍ വിളിച്ച് ക്ലിഫ് ഹൗസില്‍ വച്ച് കാണാം എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ച് കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യം മകനും ഉണ്ടായിരുന്നു. അവരെ മാറ്റി നിര്‍ത്തി സംസാരിച്ചുവെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it