സോളാര്‍ കമ്മീഷന് മുഖ്യമന്ത്രിയെ വിസ്തരിക്കും, ഈ മാസം 25ന്
BY ajay G.A.G12 Jan 2016 9:53 AM GMT
X
ajay G.A.G12 Jan 2016 9:53 AM GMT
കൊച്ചി: സോളര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും ഈ മാസം 25ന് തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. വിസ്താരത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്് കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന് നോട്ടീസ് നല്കി. ഇതനുസരിച്ച്് ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.
[related]കമ്മിഷനു മുന്‍പാകെ ഹാജരായി മൊഴി നല്‍കേണ്ടിയിരുന്ന കേസിലെ പ്രതി സരിത എസ്. നായര്‍ ഇന്നു ഹാജരായില്ല. ആലപ്പുഴ രാമങ്കരിയില്‍ മറ്റൊരു കേസുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നാണ് സരിത കമ്മീഷനെ അറിയിച്ചത്്.
സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന്് നടത്തിയ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെയും പേഴ്സണല്‍ സ്റ്റാഫിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കമ്മീഷന് വിസ്തരിക്കുന്നത്.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT