Flash News

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ കൊലപാതകം : 3 പേര്‍ കുറ്റക്കാര്‍



പൂനെ: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യോഗേഷ് റൗട്ട്, മഹേഷ് ഠാക്കൂര്‍, വിശ്വാസ് കദം എന്നിവര്‍ കുറ്റം ചെയ്തതായി പ്രത്യേക കോടതി ജഡ്ജി എല്‍ എല്‍ യെങ്കര്‍ കണ്ടെത്തി. ഖരാദിയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ 2009 ഒക്ടോബര്‍ ഏഴിന് ഖരാദി ബൈപാസില്‍വച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it