സോണിയാഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നു കേരളത്തിലെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വൈകീട്ട് 4 മണിക്കും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് 6.20നും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. സമ്മേളനങ്ങളില്‍ യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് കെപിസിസി തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സി വി പത്മരാജന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it