സൈബര്‍ കുറ്റാന്വേഷണം: കേരളത്തിന്ദേശീയ അംഗീകാരം
BY kasim kzm17 Dec 2017 2:27 AM GMT
kasim kzm17 Dec 2017 2:27 AM GMT
തിരുവനന്തപുരം: സൈബര്‍ കുറ്റാന്വേഷണത്തിലെ മികവിനു കേരള പോലിസിന് ദേശീയ അംഗീകാരം. സൈബര്‍ കാര്യക്ഷമതയ്ക്കുള്ള റണ്ണര്‍-അപ് അവാര്‍ഡാണ് ലഭിച്ചത്. മികച്ച സൈബര്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരത്തിനു വിജിലന്‍സ് ആന്റ് ആ ന്റി കറപ്ഷന്‍ സ്പെഷ്യല്‍ ഇ ന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് 1 എസ്പി കെ ഇ ബൈജുവും തിരഞ്ഞെടുക്കപ്പെട്ടു. ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഡിഎസ് സിഐ) നാഷനല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്റ് സര്‍വീസസ് കമ്പനീസും (നാസ്കോം) സംയുക്തമായി ഗുഡ്ഗാവില്‍ സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിലാണ് കേരള പോലിസിനെ അംഗീകാരത്തിനു തിരഞ്ഞെടുത്തത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT