Flash News

സൈനീക ക്യാംപിലെ ആക്രമണം; എന്‍ഐഎ അന്വേഷിക്കും

സൈനീക ക്യാംപിലെ ആക്രമണം; എന്‍ഐഎ അന്വേഷിക്കും
X
ഡല്‍ഹി: ജമ്മുകാശ്മീരിലെ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണം എന്‍ഐഎയെ അന്വേഷിക്കും. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണത്തിന് എന്‍ഐഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.


ആയുധശേഖരവുമായി സായുധര്‍ ക്യാംപി വരെ എത്തിയത് ആശങ്കാജനകമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക പിന്തുണ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സൈനികരുടെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചിരുന്നാണ്  ആക്രമണം നടത്തിയതെന്നാണ് ജമ്മു ഐ ജി എസ് ഡി ജാംവാല്‍ പറഞ്ഞത്. ആക്രമണത്തില്‍ ഒരു സൈനികനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it