Flash News

സൈനിക ആയുധശാലയില്‍ അഗ്നിബാധ, സ്‌ഫോടനങ്ങള്‍, 17 മരണം

സൈനിക ആയുധശാലയില്‍ അഗ്നിബാധ, സ്‌ഫോടനങ്ങള്‍, 17 മരണം
X
fireനാഗ്പൂര്‍ : മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക ആയുധശാലയിലുണ്ടായ  അഗ്നിബാധയിലും സ്‌ഫോടനങ്ങളിലും 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പേര്‍ ഓഫീസര്‍മാരും ബാക്കിയുള്ളവര്‍ ജവാന്‍മാരുമാണ്. രാജ്യത്തെ ഏറ്റവും വലിയ ആയുധശാലയാണിത്. ഇവിടെയുള്ള ഒരു ഷെഡ്ഡിന് തീപിടിക്കുകയും അത് പടര്‍ന്ന് പിടിച്ച് സ്‌ഫോടനങ്ങള്‍ക്ക് ഇടയാക്കുകയുമാണുണ്ടായത് എന്നാണ് ആദ്യ റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it