Flash News

സൈനികകേന്ദ്രം : തുര്‍ക്കിയുടെ നിര്‍ദേശം നിരസിച്ചതായി സൗദി



ജിദ്ദ: സൈനികകേന്ദ്രം ആരംഭിക്കാനുള്ള തുര്‍ക്കിയുടെ നിര്‍ദേശം സൗദി അറേബ്യ നിരസിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ. തുര്‍ക്കി സൈന്യത്തെ രാജ്യത്തേക്കു സ്വാഗതം ചെയ്യാനുദ്ദേശിക്കുന്നില്ലെന്നും സൗദി വ്യക്തമാക്കി. 2014ല്‍ തുര്‍ക്കി ഖത്തറില്‍ സൈനികകേന്ദ്രം സ്ഥാപിച്ചിരുന്നു.
Next Story

RELATED STORIES

Share it