സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും, വാതില്ചില്ല് തറച്ച് മുഖ്യമന്ത്രിക്ക് പരിക്ക്
BY sdq Kappan19 April 2016 9:01 AM GMT
X
sdq Kappan19 April 2016 9:01 AM GMT
പെരിന്തല്‍മണ്ണ: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വാതില്ചില്ല് തറച്ച് പരിക്ക്. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരുമായി സംവാദം നടന്ന ശിഫ കണ്വെന്ഷന് സെന്ററിന്റെ മുന്നിലെ അടര്‍ന്ന് വീണ ഗ്ലാസ്സ് ഡോറിന്റ ചില്ല് തറച്ചാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. മുഖ്യമന്ത്രിയുടെ വലത് കാലിന്റ മടമ്പിന് താഴെയാണ് ചില്ല് കഷ്ണം കൊണ്ടത്. സെല്‍ഫിയെടുക്കാനുള്ള ആളുകളുടെ തിരക്കിനിടയില്‍ ഗ്ലാസ്സ് ഡോര്‍ അടര്‍ന്ന് വീഴുകയായിരുന്നു. കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുഖ്യമന്ത്രി മങ്കടയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയി. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ചില യു.ഡി.എഫ് നേതാക്കള്‍ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.
Next Story
RELATED STORIES
ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMT