Flash News

സെപ്തംബര്‍ രണ്ടിന് അഖിലേന്ത്യാ പണിമുടക്ക്



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സെപ്തംബര്‍ രണ്ടിന് അഖിലേന്ത്യ പണിമുടക്ക്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ തൊഴില്‍ പരിഷ്‌കാരങ്ങിലും തൊഴിലാളി വിരുദ്ധ നടപടികള്‍ക്കുമെതിരായാണ് പണിമുടക്ക്. ആര്‍എസ്എസ് അനുകൂല തൊഴിലാളി സംഘടന ഒഴികെയുള്ള മുഴുവന്‍ സംഘടനകളും പണിമുടക്കില്‍ പങ്കുചേരും.
Next Story

RELATED STORIES

Share it