സെന്‍കുമാറിനെ മാറ്റിയത് മര്യാദകള്‍ പാലിക്കാതെ: സുധീരന്‍

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്നു ടി പി സെന്‍കുമാറിനെ മാറ്റിയത് ഔചിത്യ മര്യാദകള്‍ പാലിച്ചല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it