സെന്‍കുമാറിനെ മാറ്റാന്‍ കാരണം പൊതുജനങ്ങള്‍ക്കിടയിലെ അതൃപ്തി
BY sdq Kappan2 Jun 2016 3:33 AM GMT
X
sdq Kappan2 Jun 2016 3:33 AM GMT
ഡിജിപി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റിയത് പൊതുജനങ്ങള്‍ക്കിടയിലെ അതൃപ്തി കാരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
[related] കേരള പോലീസ് ആക്ടിലെ 97(2) വകുപ്പ് പ്രകാരം പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാവുന്നതാണ്. ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ സെന്‍കുമാറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അതൃപ്തിയുണ്ടായ ഇന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
കേരള പോലീസ് ആക്ടിലെ നിയമത്തിന്റെ ലംഘനമാണ് തന്റെ സ്ഥലം മാറ്റമെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം. പോലീസ് ആക്ട് പ്രകാരം ഒരു ഉദ്യോഗസ്ഥനെ എതെങ്കിലും ഒരു തസ്തികയില്‍ നിയമിച്ചാല്‍ മതിയായ കാരണമില്ലാതെ രണ്ടു വര്‍ഷത്തേക്ക്് മാറ്റാന്‍ പാടില്ല.
അതേസമയം, സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ 10ദിവസത്തേക്ക് കൂടി അവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT