സെന്റ് അലോഷ്യസില്‍ ഇംഗ്ലീഷ് അസോസിയേഷന് ഉദ്ഘാടനം
BY Sumeera SMR20 Nov 2015 5:05 AM GMT
Sumeera SMR20 Nov 2015 5:05 AM GMT
തൃശൂര്‍: സെന്റ് അലോഷ്യസ് കോളജ് എല്‍തുരുത്തില്‍ ഇംഗ്ലീഷ് അസോസിയേഷന് 2015-16 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്(ഓട്ടോണമസ്) ഇംഗ്ലീഷ് പ്രഫസറും പ്രഫഷനല്‍ എക്സലന്‍സ് അവാര്‍ഡ് ജേതാവുമായ ഡോ. വര്‍ഗീസ് കെ ജെ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബാബു കെ ടി അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് അദ്ദേഹം ഇംഗ്ലീഷ് ഭാഷ പഠനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബാബു കെ ടി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT