Cricket

സെഞ്ച്വൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്യും; ജസ്പ്രീത് ബൂംറ കളിക്കില്ല

സെഞ്ച്വൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്യും; ജസ്പ്രീത് ബൂംറ കളിക്കില്ല
X

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യു. ദക്ഷിണാഫ്രിക്ക ടീമില്‍ മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ജസ്പ്രീത് ബൂംറയ്ക്ക് പകരം ശര്‍ദില്‍ ഠാക്കൂറുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
Next Story

RELATED STORIES

Share it