സെഞ്ച്വൂറിയനില്‍ ഇന്ത്യ പിടിമുറുക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി
BY vishnu vis4 Feb 2018 9:37 AM GMT
X
vishnu vis4 Feb 2018 9:37 AM GMT
സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഹാഷിം അംലയെ (23) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്വിന്ന് ഡീകോക്കിനെ (20) യുസ്വേന്ദ്ര ചാഹല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. നായകന് മാര്ക്കറാമിനെയും (8) വെടിക്കെട്ട് ബാറ്റ്സ്മാന് ഡേവിഡ് മില്ലറെയും (0) കുല്‍ദീപ് യാദവ് കൂടാരം കയറ്റി. 23 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ് ആതിഥേയരുള്ളത്. സോണ്ടോ (21), ഡെപി ഡുമിനി (15) എന്നിവരാണ് ക്രീസില്‍.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT