Flash News

സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടി

സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടി
X
kerala secretariatതിരുവനന്തപുരം : സെക്രട്ടേറിയേറ്റിനുള്ളില്‍ മുഖ്യമന്ത്രിഅനുകൂലികളും പ്രതിപക്ഷഅനുഭാവികളുമായ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെയും പിണറായിവിജയന്റെയും പോസ്റ്ററുകള്‍ പതിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും പരസ്പരം പോസ്റ്ററുകള്‍ നശിപ്പിച്ചു.
Next Story

RELATED STORIES

Share it