സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു മരണം
BY sdq Kappan30 April 2016 12:41 PM GMT
X
sdq Kappan30 April 2016 12:41 PM GMT
കോഴിക്കോട്:സൂര്യതാപമേറ്റ് കോഴിക്കോട്ട് രണ്ടു പേര് മരിച്ചു. പയ്യോളിയിലെ നിര്‍മ്മാണ തൊഴിലാളിയായ കൊയ്ച്ചാലിയില് ദാമോദരന്‍ (50), കാരശ്ശേരിയിലെ 80 കാരനായ ചെറിയ രാമന് എന്നിവരാണ് മരിച്ചത്. [related]
കഴിഞ്ഞ ദിവസം, ആലക്കോട് തടിക്കടവിലെ തെങ്ങുകയറ്റ തൊഴിലാളി വലിയകരോട്ട് ജോസഫ് കോട്ടയം ജില്ലയിലെ മത്സ്യതൊഴിലാളി സാബു എന്നിവര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT