സൂപ്പര്‍ താരങ്ങളുടെ പുതുവര്‍ഷാഘോഷം മറാകഷില്‍

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ബാഴ്‌സലോണയുടെ നെയ്മറിന്റെയും പുതുവര്‍ഷാഘോഷം മൊറോക്കന്‍ സുഖവാസകേന്ദ്രമായ മറാകഷില്‍.
ഇരുവര്‍ക്കും പുറമേ ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും മറാകഷിലാണ് 2016നെ ആഘോഷമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം റയലിലെ സഹതാരം കരീം ബെന്‍സെമയും മറാകഷിലെത്തുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it