സൂക്ഷിക്കുക! കഴുകന് കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു
BY ajay G.A.G22 Jan 2016 12:44 PM GMT
ajay G.A.G22 Jan 2016 12:44 PM GMT
പുഴയിലേക്ക് വലിച്ചെറിഞ്ഞ അറവുമാലിന്യങ്ങളും അവയ്ക്ക് മീതേ പറന്ന് അവശിഷ്ടങ്ങള്‍ റാഞ്ചുന്ന പരുന്തിന്കൂട്ടവും.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മാലിന്യച്ചാക്കുകള്‍ വലിച്ചെറിയുന്നവരെ പിടികൂടാനോ ഈ കലാപരിപാടി അവസാനിപ്പിക്കാനോ കഴിയാതെ വിഷമിക്കുന്ന പ്രദേശവാസികള്‍. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പതിവുകാഴ്ചയാണിത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലും ഇതേ പ്രശ്നം അധികൃതരുടെ തലവേദനയാണ്. ഒടുവില്‍ അവര്‍ കണ്ടെത്തിയ ഒരു മാര്‍ഗമിതാ:
https://youtu.be/a0Lvm_bMIps
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ക്യാമറയും ജിപിഎസും ഘടിപ്പിച്ച കഴുകന്മാരെ നിയോഗിച്ചിരിക്കുകയാണ് പെറുവിലെ ലിമ നഗരത്തിലെ അധികൃതര്‍. അക്ഷരാര്‍ഥത്തില്‍ത്തന്നെ കഴുകന്‍കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഈ നഗരം എന്നര്‍ഥം.
കേരളത്തില്‍ കഴുകന്മാര് വംശനാശഭീഷണി നേരിടുകയാണെങ്കിലും പരുന്തുകള്‍ ധാരാളമുണ്ട്. അവയെ പരിശീലിപ്പിച്ചെടുത്താല്‍ ഈ വിദ്യനമ്മുടെ നാട്ടിലും പ്രയോഗിച്ചു നോക്കാവുന്നതാണ്.
[related]

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT