Flash News

സുഷമാ സ്വരാജ് ആശുപത്രിയില്‍

സുഷമാ സ്വരാജ് ആശുപത്രിയില്‍
X
sushama-new

ന്യൂഡല്‍ഹി : നെഞ്ചുവേദനയെത്തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈകി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച സുഷമയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം പ്രമേഹരോഗമുള്ള 64 കാരിയായ സുഷമയ്ക്ക് ന്യൂമോണിയ ലക്ഷണങ്ങള്‍  കണ്ടതിനെത്തുടര്‍ന്ന്  ചികില്‍സ ആരംഭിച്ചതായി റിപോര്‍ട്ടുകളുണ്ട്.
പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അജാസ് അഹമദുമായി സുഷമാ സ്വരാജ് ഇന്നു കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചതായിരുന്നു.
Next Story

RELATED STORIES

Share it