സുല്‍ത്താന്‍ ബത്തേരി
BY midhuna mi.ptk30 April 2016 8:59 AM GMT
X
midhuna mi.ptk30 April 2016 8:59 AM GMT
സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ സുല്‍ത്താന്‍ പദവി പിടിച്ചെടുക്കാന്‍ രണ്ട് ആര്ച്ചമാരാണു രംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രുക്മിണി സുബ്രഹ്മണ്യനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവും. മുത്തങ്ങ സമരത്തിലൂടെ നേടിയ പ്രശസ്തിയിലാണ് ജാനുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെങ്കിലും ജാനു കളം മാറ്റിച്ചവിട്ടിയതോടെ, പ്രക്ഷോഭങ്ങളില്‍ ഒപ്പം നിന്നവര്‍ കൈവിട്ടിരിക്കുകയാണ്. എസ്ഡിപിഐഎസ്പി സഖ്യസ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കെ കെ വാസുവിന്റെ പ്രചാരണം ആദ്യഘട്ടം പൂര്‍ത്തിയാക്കി.
[related]
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT