Flash News

സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്

സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്
X


കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക്. ചുമട്ട് തൊഴിലാളിയായ രതീഷിനെയാണ് സിഐടിയു ജോലിയില്‍ നിന്ന് വിലക്കിയത്. ബൈപ്പാസിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. സംഭവത്തില്‍ മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്നാണ് സിഐടിയു നിലപാട്. വിഷയത്തില്‍ അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്‍കി.
Next Story

RELATED STORIES

Share it