Flash News

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

സുരാജ് വെഞ്ഞാറമൂട്   സഞ്ചരിച്ച  കാര്‍ അപകടത്തില്‍പ്പെട്ടു
X
suraj-venjaramoodu

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ ഏഴോടെ ആയിരുന്നു അപകടം. കോടിമത നാലുവരിപാതയ്ക്ക് സമീപം സുരാജ് സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവരുന്ന സുരാജിന്റെ ഇന്നോവ കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സുരാജിന് കാര്യമായ പരിക്കില്ല.
അപകടത്തിന് ശേഷം സുരാജ് മറ്റൊരു കാറില്‍ അയ്മനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി.
Next Story

RELATED STORIES

Share it