സുരക്ഷാ ചുമതലയുമായി വിജയനും
BY swapna en3 Nov 2015 4:21 AM GMT
swapna en3 Nov 2015 4:21 AM GMT
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാനെത്തിയ പോലിസുകാരുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയനും. മയ്യില്‍ സ്റ്റേഷന് പരിധിയിലായിരുന്നു തൃശൂര്‍ കെഎപി ഒന്നാം ബറ്റാലിയന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ വിജയന്റെ ഡ്യൂട്ടി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂരെങ്കിലും തന്റെ മനസ്സില്‍ അത്തരം ആശങ്കകളൊന്നുമില്ലെന്ന്് വിജയന് പറഞ്ഞു. മയ്യിലിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിച്ചിരുന്നു. തന്റെ സാന്നിധ്യം പോലിസുകാര്‍ക്ക് സുരക്ഷാ പ്രശ്നമാവുമോയെന്ന് കരുതുന്നില്ല. പോലിസിലായതിനാല് എവിടെയായാലും ഡ്യൂട്ടി ചെയ്യണമെന്നും വിജയന് വ്യക്തമാക്കി. കെഎപി നാലാം ബറ്റാലിയന് അസിസ്റ്റന്റ് കമാന്‍ഡന്റും പഴയകാല ഫുട്ബോള്‍ താരവുമായ സുധീറും വിജയനൊപ്പം ഉണ്ടായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT