സുമാത്രയില്‍ ഭൂകമ്പം

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്ര ദ്വീപില്‍ ഭൂകമ്പം. ബെങ്കുലു പ്രവിശ്യയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി. രാവിലെ 9 മണിക്കായിരുന്നു ഭൂകമ്പമുണ്ടായതെന്ന് ഇന്തോനീസ്യന്‍ കാലാവസ്താ വിഭാഗം അറിയിച്ചു. ബെങ്കുലു നഗരത്തില്‍നിന്ന് 61 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് പ്രഭവ കേന്ദ്രം. ഭൂകമ്പം സുനാമിക്കു കാരണമാവില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Next Story

RELATED STORIES

Share it