സുബൈദ വധം: രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും
BY kasim kzm26 Feb 2018 4:02 AM GMT
kasim kzm26 Feb 2018 4:02 AM GMT
കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അജ്ജാവര്‍ സ്വദേശി അബ്ദുല്‍ അസീസ്(50), കോടതിയില്‍ കീഴടങ്ങിയ ബദിയടുക്ക മാന്യ സ്വദേശി ഹര്‍ഷാദ് (30) എന്നിവരെ കസ്റ്റഡിയില്‍വിട്ടു കിട്ടാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് ബേക്കല്‍ സിഐ അറിയിച്ചു. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടക്കണിയിലെ കെ എം അബ്ദുല്‍ ഖാദര്‍(26) പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ്(23) എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുവരെയും നേരത്തെ കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടക്കണിയിലെ കെ എം അബ്ദുല്‍ ഖാദര്‍(26) പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ്(23) എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുവരെയും നേരത്തെ കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT