സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ എം മാണിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രിം കോടതി മാണിക്ക് നോട്ടീസ് അയച്ചു. മണ്ഡലത്തിലെ വോട്ടറായ കെ സി ചാണ്ടി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. വോട്ടെടുപ്പിന്റെ തലേ ദിവസം മീനച്ചല്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ റബര്‍ കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് ആരോപണം
Next Story

RELATED STORIES

Share it