സുപ്രിംകോടതിക്ക് നാലു പുതിയ ജഡ്ജിമാര്‍കൂടി
BY Sumeera SMR13 May 2016 2:22 AM GMT
Sumeera SMR13 May 2016 2:22 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലേക്കു പുതിയ നാലു ജഡ്ജിമാരെ നിയമിച്ചു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് മാണിക് റാവു ഖാന്‍വില്‍ക്കര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, മുതിര്‍ന്ന അഭിഭാഷകന് നാഗേശ്വര റാവു എന്നിവരാണിവര്‍. ഇന്നു ചുമതലയേല്‍ക്കും. കൊളീജിയം സംവിധാനം പുനസ്ഥാപിച്ചശേഷം ആദ്യമായി നടക്കുന്ന നിയമനമാണിത്. ഇതോടെ സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT