Flash News

സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യങ്ങള്‍

മിനോസ്റ്റാ; ശൈത്യകാലത്ത് സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക ദൃശ്യം കാണാം. തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ മിനെസ്റ്റോയിലാണ് അവിസ്മരണീയ കാഴ്ച. മഞ്ഞുപാളികള്‍ വലിയ കുപ്പിചില്ലുകള്‍ പോലെ ഒഴുകി വന്ന്് ഒരു ഭാഗത്ത് കൂടുകയാണ്. മഞ്ഞുപാളികള്‍ അടിയുമ്പോള്‍ പൊട്ടുന്ന വലിയ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് സുപ്പീരിയര്‍.  യുഎസ്-കാനഡ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതല വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലുതാണിത്. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് സുപ്പീരിയര്‍ തടാകം.

https://youtu.be/HqTEac8XFQo
Next Story

RELATED STORIES

Share it