സുനില്‍ ഛേത്രി മികച്ച താരം; കേരളത്തിനും പുരസ്‌കാരം
BY vishnu vis23 July 2018 6:57 AM GMT
X
vishnu vis23 July 2018 6:57 AM GMT
മുംബൈ: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പോയവര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക്. എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം ചെന്നൈയിന്‍ എഫ്‌സിയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ സ്വന്തമാക്കിയപ്പോള്‍ ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് കേരളത്തിനും പുരസ്‌കാരം ലഭിച്ചു. മീഡ്ഫീല്‍ഡര്‍ കമലദേവി യുംനയെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തപ്പോള്‍ ഗോള്‍കീപ്പര്‍ എലാങ്ബാം പന്തോയ് ചാനു വനിതാ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT