സീറ്റ് കിട്ടിയില്ല: പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്
BY sruthi srt17 April 2018 4:22 AM GMT
X
sruthi srt17 April 2018 4:22 AM GMT
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് ഷാഷില്‍ നമോശി. ഗുല്‍ബര്‍ഗില്‍ മാധ്യമങ്ങളുടെ മുന്നിലാണ് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ പൊട്ടിക്കരഞ്ഞത്.രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടപ്പോള്‍ തന്റെ പേരില്ല.
പാര്‍ട്ടിക്കു വേണ്ടി വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിച്ചുവരികയാണ്. നടപടി തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്കു വേണ്ടി വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിച്ചുവരികയാണ്. നടപടി തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT