സീറ്റിന്റെ പേരില്‍ എന്‍ഡിഎയിലും ഭിന്നത
BY Sumeera SMR2 April 2016 3:54 AM GMT
Sumeera SMR2 April 2016 3:54 AM GMT
കൊച്ചി: ബിജെപിയുടെ സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി എന്‍ഡിഎയിലെ കക്ഷിയായ കേരള നാഷനലിസ്റ്റ് കോണ്‍ഗ്രസ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ തങ്ങള്‍ ആവശ്യപ്പെട്ട പത്ത് സീറ്റില്‍ അഞ്ചെണ്ണമെങ്കിലും ലഭിച്ചില്ലെങ്കില്‍ മല്‍സരരംഗത്ത് നിന്നും വിട്ടു നില്ക്കാന് നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തൃക്കാക്കര, പീരുമേട്, തിരുവല്ല, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തിരുവാമ്പാടി, തൃക്കരിപ്പൂര്‍, കൊച്ചി പേരാവൂര്‍ സീറ്റുകളാണ് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സീറ്റിന്റെ എണ്ണം തികയ്ക്കുന്നതിനായി പാര്‍ട്ടി ആവശ്യപ്പെടാത്ത സീറ്റുകള്‍ ഏറ്റെടുക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT