Flash News

സീരിയലുകള്‍ നിയന്ത്രിക്കുന്നതിനു നിയമം സാധ്യമോയെന്നു പരിശോധിക്കും : മന്ത്രി എ കെ ബാലന്‍



തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ പറ്റുമോയെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനാണു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയെന്നും മന്ത്രി പറഞ്ഞു. ടിവി സീരിയലുകള്‍ സെന്‍സര്‍ ചെയ്യുന്നതിനു നിലവില്‍ സംവിധാനമില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it