സീമ ആന്റില്‍ റിയോയിലേക്ക്
BY midhuna mi.ptk30 May 2016 6:18 AM GMT
X
midhuna mi.ptk30 May 2016 6:18 AM GMT
കാലിഫോര്‍ണിയ: നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനായ ഇന്ത്യയുടെ വനിതാ ഡിസ്കസ് ത്രോ സെന്സേഷന് സീമ ആന്റില്‍ പൂനിയ 2016 റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടി. കാലിഫോര്‍ണിയയില്‍ നടന്ന പാറ്റ് യങ് ത്രോവേഴ്സ് ക്ലാസിക്കില്‍ 62.62 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ സീമ റിയോ ഒളിംപിക്സ് ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. 61 മീറ്ററാണ് ഒളിംപിക്സ് യോഗ്യതാ മാര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് 32 കാരിയായ സീമ ഒളിംപിക്സ് ബെര്‍ത്ത് സ്വന്തമാക്കുന്നത്. നേരത്തെ 2012 ലണ്ടന്‍ ഒളിംപിക്സില്‍ താരം 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും ഹരിയാനയില്‍ നിന്നുള്ള സീമ രാജ്യത്തിനു വേണ്ടി നേടിയിട്ടുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT