സി രാധാകൃഷ്ണന് സാഹിത്യപരിഷത്ത് പ്രസിഡന്റ്
BY fousiya sidheek29 May 2017 3:07 AM GMT
fousiya sidheek29 May 2017 3:07 AM GMT
കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി നോവലിസ്റ്റ് സി രാധാകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ബാലചന്ദ്രന് വടക്കേടത്ത്് (വൈസ്. പ്രസിഡന്റ്), ഡോ. ടി എന്‍ വിശ്വംഭരന് (ജനറല്‍ സെക്രട്ടറി), പി യു അമീര്‍, പ്രഫ. നെടുമുടി ഹരികുമാര്‍ (സെക്രട്ടറി), പ്രഫ. പി എ ഇബ്രാഹിംകുട്ടി (ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു. നിര്‍വാഹകസമിതി അംഗങ്ങളായി എം അബ്ദുല്‍ ഹമീദ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അധീന നിരഞ്ജ, ഖദീജ സെയ്ത് മുഹമ്മദ്, ടി ജയചന്ദ്രന് , ആര് കെ ദാമോദരന്‍, എ കെ പുതുശ്ശേരി, വി വി പ്രഭാകരന്, കെ എല്‍ മോഹനവര്‍മ, ശ്രീമൂലനഗരം മോഹനന്, പി ശ്രീകുമാരന്‍തമ്പി, കെ എ ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ എ സെബാസ്സ്റ്റ്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഡോ. കെ ആര് ശ്രീകുമാര്‍ വരണാധികാരിയായിരുന്നു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT