സി കെ ജാനു പത്രിക സമര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ജെആര്‍എസ് സംസ്ഥാന അധ്യക്ഷയും എന്‍ഡിഎ സുല്‍ത്താന്‍ ബത്തേരി സ്ഥാനാര്‍ഥിയുമായ സി കെ ജാനു ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പി എം ഗോപിനാഥന്‍ മുമ്പാകെയാണ് ഒരു മണിയോടെ പത്രിക സമര്‍പ്പിച്ചത്. രാവിലെ 7.30ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗോത്രാചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷമാണ് പത്രിക നല്‍കിയത്.
Next Story

RELATED STORIES

Share it