Flash News

സി.ഐ. മാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം : ചുവടെ പറയുന്ന സി.ഐ. മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബാബു പെരിങ്ങോത്ത് -വിദ്യാനഗര്‍, ചന്ദ്രമോഹന്‍ - വടകര, എം.കെ. ഷാജി - തിരൂര്‍, ബെന്നി ജേക്കബ്  -ഇരിങ്ങാലക്കുട, കെ. വിജയകുമാര്‍ - ആലത്തൂര്‍, വിപിന്‍ദാസ് .എ - കസബ, സന്തോഷ് ടി.ആര്‍ - കാലടി, ടോംസണ്‍. കെ.പി  -ചങ്ങനാശേരി, അനില്‍ ജോര്‍ജ് - ഈരാറ്റുപേട്ട, എന്‍.വി. അരുണ്‍ രാജ് - സിറ്റി കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം, ബി.എസ്. സജികുമാര്‍- പൂന്തുറ, എ. അജി ചന്ദ്രന്‍ നായര്‍ - പൂവ്വാര്‍.



Next Story

RELATED STORIES

Share it