Flash News

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു



ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി നന്ദിനി കെ ആര്‍ ഒന്നാംസ്ഥാനത്ത്. 1099 ഉദ്യോഗാര്‍ഥികളെയാണ് എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞ് തിരഞ്ഞെടുത്തത്. അന്‍മോള്‍ ഷേര്‍ സിങ് ബേദിക്കാണ് രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് ഗോപാലകൃഷ്ണ റോഹങ്കിയാണ്. 1099 പേരെ തിരഞ്ഞെടുത്തതില്‍ 500 പേര്‍ ജനറല്‍ വിഭാഗത്തിലും 341 പേര്‍ ഒബിസി വിഭാഗത്തിലും ഇടംനേടിയപ്പോള്‍ പട്ടികജാതി, വര്‍ഗങ്ങളിലായി യഥാക്രമം 163, 89 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.
Next Story

RELATED STORIES

Share it