Flash News

സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ മെയ് 2 മുതല്‍ പണിമുടക്കും



കൊച്ചി: പാചകവാതക സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ മെയ് 2 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയനുകളുടെ നേതൃത്വത്തിലുള്ള ഓള്‍ കേരള എല്‍പിജി സിലിണ്ടര്‍ ട്രക്ക് വര്‍ക്കേഴ്‌സ് കോ-ഓഡിനേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
Next Story

RELATED STORIES

Share it