സിറിയ: റഷ്യന്‍ വ്യോമാക്രമണത്തില്‍ 10 മരണം
BY Sumeera SMR8 Nov 2015 3:14 AM GMT
Sumeera SMR8 Nov 2015 3:14 AM GMT
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിന് പ്രാന്തപ്രദേശത്തുള്ള ചന്തയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ 10 ഓളം പേര് കൊല്ലപ്പെട്ടു. ഡൂമയിലെ കൊവാള്ട്ടി ചന്ത പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ലെന്നും മിസൈല്‍ ആക്രമണത്തില്‍ പാര്‍പ്പിട മേഖലയും തകര്‍ന്നതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര് തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് അകപ്പെട്ടിരിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. വിമത നിയന്ത്രണത്തിലുള്ള ഡൂമയില്‍ അടുത്തിടെ നിരവധി ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT