സിറിയ: ബെല്‍ജിയം വ്യോമാക്രമണം ആരംഭിക്കുന്നു

ദമസ്‌കസ്: ബെല്‍ജിയം സൈന്യം സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നിലവില്‍ ബെല്‍ജിയം ഇറാഖില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നുണ്ട്. ബ്രസ്സല്‍സില്‍ ഐഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്.
Next Story

RELATED STORIES

Share it